യു എ ഇ യിൽ സോഷ്യൽ മീഡിയയിലൂടെ മത വിദ്വേഷ പരാമർശം നടത്തിയ മൂന്ന് ഇന്ത്യക്കാർക്ക് കൂടി ജോലി നഷ്ടമായി. ഇതോടെ സമീപ ദിവസങ്ങളിൽ മത വിദ്വേഷ പരാമർശങ്ങൾക്ക് ജോലി നഷ്ടപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം ആറായി....
ഇന്ത്യൻ വ്യവസായിയുടെ മത വിദ്വേഷം ജനിപ്പിക്കുന്ന സമൂഹ മാധ്യമ പോസ്റ്റുകൾക്കെതിരെ യുഎഇ രാജകുമാരി ഹെന്ദ് അൽ ഖാസിമി രംഗത്ത് വന്നതോടെ വ്യവസായി തന്റെ കമ്പനി വെബ്സൈറ്റും സമൂഹ മാധ്യമങ്ങളിലെ അക്കൗണ്ടുകളും അക്കൗണ്ടുകൾ അടച്ചു പൂട്ടി. യു...
ദുബായ്: ദുബായിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിൽ നിന്നും ലോകത്തെ അറിയിച്ച ആ ട്വിറ്റർ സന്ദേശത്തിൽ എല്ലാമുണ്ടായിരുന്നു. അതിൽ കൂടുതൽ മറ്റൊന്നും നസീർ വാടാനപ്പള്ളിയുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളെ അംഗീകരിക്കാൻ അധികൃതർക്കും പ്രവാസികൾക്കും വേണ്ടി വന്നില്ല. പ്രതിസന്ധി കാലത്ത്...
യു എ ഇ : രാജ്യത്ത് പുതിയ 210 കൊറോണ ബാധ കൂടി കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ യു എ ഇ യിൽ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1024 ആയി. പുതിയ...
യു.എ.ഇ: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി വിമാന സർവീസുകൾ നിർത്തി വെച്ചതോടെ യു എ ഇ യിൽ മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള വഴിയൊരുങ്ങി. കേരളത്തിൽനിന്ന് യു.എ.ഇ.യിലേക്ക് ചരക്കുകളുമായി എത്തുന്ന കാർഗോ വിമാനങ്ങൾ തിരിച്ചു...
സൗദി അറേബ്യ/യു.എ.ഇ/കുവൈറ്റ്: കൊറോണ വ്യാപനം തടയാനായി നാട്ടിൽ നിന്നും തിരിച്ചെത്തുന്ന വിദേശികൾക്ക് നിർബന്ധിത ഐസൊലേഷൻ നിർബന്ധമാക്കിയിരിക്കുകയാണ് ജി സി സി രാജ്യങ്ങൾ. സർക്കാർ നിർദ്ദേശ പ്രകാരം നടപ്പാക്കുന്ന ഈ സ്വയം കരുതൽ ചില രാജ്യങ്ങളിൽ തൊഴിലാളിയും...
ലോകം സമീപ കാലത്തൊന്നും കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു സന്നിഗ്ദ ഘട്ടത്തിലൂടെയാണ് കൊറോണ നമ്മെ കൊണ്ട് പോകുന്നത്. രോഗം നൂറിലേറെ രാജ്യങ്ങളിലേക്ക് പടരുകയും ചെയ്തു. ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം ലക്ഷത്തിന് മുകളിലായി. ഇറാൻ, ഇറ്റലി പോലെയുള്ള...
യു എ ഇ : ജീവകാരുണ്യ പ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിലിന്റെ പേരിൽ പെർഫ്യൂം പുറത്തിറക്കി. കുപ്പികളിൽ ഫിറോസിന്റെ ചിത്രം ലോഗോയാക്കി മുദ്രണം ചെയ്തു കൊണ്ടാണ് പി.കെ പെർഫ്യൂം എന്ന പേരിൽ പെർഫ്യൂം പുറത്തിറക്കിയത്. ഫിറോസ് കുന്നംപറമ്പിലാണ്...
കഴിഞ്ഞ 21 വർഷമായി യു എ ഇ യിലുള്ള കോട്ടയം പുതുപ്പള്ളി വാകത്താനം സ്വദേശി വിനോദ് കുര്യന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട്. പ്രവാസ ജീവിതത്തിൽ നിന്നും സ്വരുക്കൂട്ടിയ പണവുമായി കഴിഞ്ഞ ജനുവരിയിൽ...
അബുദാബി∙ കൊറോണ വൈറസ് പേടിച്ച് ലോകം കൊറോണ ബാധിച്ച രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ പോലും റദ്ദാക്കി ഒറ്റപ്പെടുത്തുമ്പോൾ ലോകത്തിന് മാതൃകയായി യു എ ഇ യുടെ അതിധീര നടപടി. കൊറോണ വൈറസ് താണ്ഡവമാടിയ ചൈനയിലെ ഹുബിയിൽനിന്ന്...