INDIA4 years ago
ഐ.ഇ.എൽ.റ്റി.എസിന് ഒരുങ്ങുന്നവർക്ക് ബ്രിട്ടീഷ് കൗൺസിലിന്റെ ഓൺലൈൻ പരിശീലന സഹായി
ഉദ്യോഗാർഥിയുടെ ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം പരിശോധിക്കുവാനുള്ള പരീക്ഷയായ ഐ.ഇ.എൽ.റ്റി.എസ് (ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിങ് സിസ്റ്റം) പരീക്ഷക്ക് തയ്യാറെടുക്കുന്നവർക്ക് ബ്രിട്ടീഷ് കൗൺസിലിന്റെ ഓൺലൈൻ പരിശീലന സഹായി. ഐ.ഇ.എൽ.റ്റി.എസ് കോച്ച് എന്ന ഈ ഓൺലൈൻ പരിശീലന ക്ലാസ്സിൽ പരീക്ഷക്ക്...