ഡല്‍ഹി: കേരള മുസ്ലീം വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡന്റായി (കെ.എം.ഡബ്ലിയു.എ) പ്രമുഖ സുപ്രീം കോടതി അഭിഭാഷകന് ഹാരീസ് ബീരാനെ തിരഞ്ഞെടുത്തു. ഡല്‍ഹി മയൂര്‍ വിഹാര്‍ കേരള ഇസ്ലാമിക് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാര്‍ഷിക പൊതു യോഗത്തില്‍ വെച്ചാണ്...
ഞാന്‍ അടുത്തയാഴ്ച റിയാദില്‍ നിന്നും നാട്ടിലേക്ക് റീ എന്‍ട്രി വിസയില്‍ പോകാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നാട്ടിലേക്ക് പോകുന്നത് അവധിക്ക് ശേഷം സൗദിയിലേക്ക് തിരിച്ചു വരുന്നതിന് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ടോ? സൗദിയില്‍ കോവിഡ് വ്യാപന തോതില്‍ ഇപ്പോള്‍...
ലണ്ടന്‍: യുഎസിനെ പിടിച്ചുലച്ച പ്രതിരോധ, അഴിമതി രഹസ്യങ്ങള്‍ പുറത്തു കൊണ്ടുവന്നതിലൂടെ ശ്രദ്ധേയനാകുകയും പിന്നീട് പലരുടേയും കണ്ണിലെ കരടാകുകയും ചെയ്ത വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കേസുകളുമായി ബന്ധപ്പെട്ട് സ്വീഡനിലേക്ക്...
കേരളരാഷ്ട്രീയത്തിലെ മാണിക്യത്തിന് വിട നല്കാന് കണ്ണീരോടെ കേരളം. ഇന്നലെ മുതല്‍ കോട്ടയത്തേക്കൊഴുകുന്ന ജനസാഗരമാണ് മാണിയെന്ന ജനകീയ നേതാവിന്റെ വിടവ് വ്യക്തമാക്കുന്നത്. കോട്ടയത്തെ കാര്ഷകരുടേയും കുടിയേറ്റക്കാരുടേയും രക്ഷകനായി മാറിയ മാണി സാറിന് ഇന്ന് കേരളം വിട നല്‍കും....
മലയാളികളുടെ പ്രിയപ്പെട്ട മാണി സാറിന് രാഷ്ട്രീയ മത മുന്നണി ഭേദമില്ലാതെ ആദരാജ്ഞലികളുമായി രാജ്യം. രാവിലെ എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് കൊണ്ടുപോകുന്ന മൃതദേഹം. കേരള കോണ്‍ഗ്രസ് ആസ്ഥാനത്തും കോട്ടയം തിരുന്നക്കര മൈതാനത്തും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വ്യാഴാഴ്ച്ച...
തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് ഗുരുതരവസ്ഥയില്‍ കഴിഞ്ഞിരുന്ന ഏഴുവയസുകാരന് മരിച്ചു. തലയോട്ടിക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണം. മര്‍ദ്ദനത്തെ തുടര്‍ന്ന് കഴിഞ്ഞ 10 ദിവസമായി കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന് നിലനിര്‍ത്തിയിരുന്നത്. പ്രതീക്ഷയ്ക്ക് വകയില്ലെന്ന്...
സ്വർണ്ണം കടത്തുന്നതിന് നൂതന ഉപാധികളുമായി കള്ളക്കടത്ത് സംഘം. ഇതിനായി കാരിയർമാരായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വർണ്ണം ശരീരത്തിൽ ഒളിപ്പിക്കാൻ ദുബൈയിൽ ഹോട്ടൽ മുറിയിൽ പ്രത്യേക പരിശീലനം നൽകിയാണ് കേരളത്തിലേക്ക് പറഞ്ഞു പറഞ്ഞു വിടുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും സ്വർണ്ണം...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ മലയാളി തിളക്കം. തൃശ്ശൂര്‍ സ്വദേശിനി ശ്രീലക്ഷ്മി റാമിന് 29ാം റാങ്ക്. കനിഷ്ക് ഖട്ടാറിക്കാണ് ഒന്നാം റാങ്ക് ലഭിച്ചിരിക്കുന്നത്. ആദിവാസി വിഭാഗത്തില്‍പെട്ട കേരളത്തിലെ വിദ്യാര്‍ത്ഥിനിക്കും പരീക്ഷയില്‍ ഉന്നത വിജയം വയനാട്...
തൃശൂര്‍: പ്രണയത്തിന്റെ പേരില്‍ വീണ്ടും ക്രൂരത. പ്രണയം നിരസിച്ചതിന് തൃശൂരില്‍ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു. ചിയ്യാരം സ്വദേശിയും ബിടെക് വിദ്യാര്‍ത്ഥിനിയുമായ നീതുവാണ് മരിച്ചത്. 22 വയസ്സായിരുന്നു. നീതുവിന്റെ വീട്ടിലെത്തി വടക്കേകാട് സ്വദേശിയായ നിതീഷ് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു....
കേരളത്തിലുണ്ടായ മഹാപ്രളയം സര്‍ക്കാര്‍ വീഴ്ച്ചയാണന്ന ആരോപണം ശരിവയ്ക്കുന്ന തെളിവുകളുമായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും...