സൗദിയിലെ തൊഴില്‍ നിയമം അക്ഷരാര്‍ത്ഥത്തില്‍ തൊഴിലാളികള്‍ക്ക് വളരെയധികം ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ട്. പക്ഷെ നിയമപരമായ അജ്ഞതയും നടപ്പാക്കുന്നതിലെ പാളിച്ചകളുമാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കാതെ പോകുന്നതിനു പ്രധാന കാരണം. ഇത്തരം ആനുകൂല്യങ്ങള്‍ ചുരുക്കം ചില കാര്യങ്ങളില്‍...
എന്റെ കഫീല്‍ ഒരു വര്‍ഷം മുന്‍പ് മരണമടഞ്ഞു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മകനാണ് സ്ഥാപനം നടത്തുന്നത്. അയാള്‍ പറയുന്നത് ഞങ്ങളെയെല്ലാം അയാള്‍ സ്ഥാപനം ഏറ്റെടുത്ത അന്ന് മുതലുള്ള തൊഴിലാളികളായി മാത്രമേ കണക്കാക്കാന്‍ സാധിക്കുകയുള്ളൂ എന്നും അതിനനുസരിച്ചുള്ള ആനുകൂല്യങ്ങള്‍...
റിയാദിലെ ഒരു സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. ആറു വര്‍ഷം ഈ സ്ഥാപനത്തില്‍ തന്നെ ജോലി ചെയ്തു. കുടുംബ പ്രശ്നങ്ങള്‍ മൂലം രണ്ടു വര്‍ഷം മുന്‍പ് ഫൈനല്‍ എക്സിറ്റില്‍ പോയി. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം വീണ്ടും അതെ...
റിയാദില്‍ ജോലി ചെയ്യുന്നു. കണ്ണൂരാണ് സ്വദേശം. വന്ന ഉടനെ കഫീല്‍ ചില പേപ്പറുകളില്‍ ഒപ്പിട്ട് വാങ്ങിയിരുന്നു. കോപ്പിയൊന്നും കയ്യിലില്ല. അടുത്ത ഏപ്രിലില്‍ നാല് വര്‍ഷം തികയും. നാട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ നമ്മല് തമ്മില്‍ അഞ്ചു വര്‍ഷത്തെ...