ലോക സാമ്പത്തിക ഘടനയുടെ നെടുംതൂണുകളിലൊന്നായ ഗള്‍ഫ് മേഖലയിലെ ഏറ്റവും മികച്ച സാമ്പത്തിക ശക്തിയായ സൗദി അറേബ്യയുടെ സാമൂഹിക സാമ്പത്തിക വ്യാവസായിക അന്തരീക്ഷത്തില്‍ നിര്‍ണായക മാറ്റം വരുത്തുന്ന ഒരു സുപ്രധാന നീക്കമാണിത്. അറബ് വസന്തം മേഖലയുടെ രാഷ്ട്രീയ...
വിദേശ തൊഴിലാളികള്‍ക്ക് മുന്പില് സൗദി അറേബ്യയുടെ വാതിലുകള്‍ കൊട്ടിയടക്കാതെ സ്വദേശി യുവാക്കളുടെ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കും എന്നതാണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത് എങ്കിലും വിദേശ തൊഴിലാളികളുടെ ജോലികളുടെ സുരക്ഷിതത്വവും ഭാവിയും ഒരു ചോദ്യചിന്ഹ്നം തന്നെയാണ്. മിക്ക മൂന്നാം ലോക...