റിയാദ്: ആഗോള തലത്തില്‍ വര്‍ദ്ധന ഉണ്ടാകുന്നത് പോലെ തന്നെ കഴിഞ്ഞ അഞ്ചു ദിവസമായി രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിക്കാതിരുന്നാല്‍ വരും ദിവസങ്ങളിലും വര്‍ദ്ധന ഉണ്ടായേക്കാം എന്ന് അധികൃതര്‍ മുന്നറിയിപ്പ്...
ഞാന്‍ വിസിറ്റിംഗ് വിസയിലാണ്. കഴിഞ്ഞ ദിവസം ബൂസ്റ്റര്‍ ഡോസ് എടുത്തു. ഫസ്റ്റ് ഡോസ് ആയിട്ടാണ് തവക്കല്‍ന അപ്ഡേറ്റ് ആയിട്ടുള്ളത്. എന്താണ് ചെയാന്‍ സാധിക്കുക? വിസിറ്റിംഗ് വിസയില്‍ ഉള്ളവര്‍ നേരിട്ട് ബൂസ്റ്റര്‍ ഡോസ് എടുക്കുന്നത് മൂലമാണ് ഇങ്ങിനെ...
രണ്ടാമത്തെ ഡോസ് വാക്സിന് സ്വീകരിച്ച് മൂന്ന് മാസത്തിന് ശേഷം എല്ലാവർക്കും ബൂസ്റ്റർ ഡോസ് എടുക്കാം എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നതിന് ശേഷം സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിനുള്ള തിരക്കിലാണ് ഭൂരിഭാഗം പ്രവാസികളും. ആദ്യ ദിവസങ്ങളില്‍...
ഞാന്‍ അടുത്ത ദിവസം സൗദിയിലേക്ക് നാട്ടില്‍ നിന്നും വരുന്നതിന് ചാര്‍ട്ടേഡ് ഫ്ലൈറ്റില്‍ ടിക്കറ്റ് എടുത്തിട്ടുണ്ട്. നാളെ വൈകീട്ട് ആയിരുന്നു ഫ്ലൈറ്റ്. പക്ഷെ കുറച്ചു മുന്‍പ് ട്രാവല്‍ ഏജന്‍സിയില്‍ നിന്നും വിളിച്ച് ഫ്ലൈറ്റ് അനുമതി കിട്ടിയില്ലെന്നും ഒരു...