എനിക്ക് നാട്ടില്‍ സ്വിഹത്തി അപ്ളിക്കേഷനില്‍ ലൊക്കേഷന്‍ പ്രശ്നം ഉണ്ടാകുന്നു. അപ്ളിക്കേഷന്‍ തുറക്കുമ്പോള്‍ ലൊക്കേഷന്‍ സെറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. സിറ്റി, ഡിസ്ട്രിക്റ്റ് എങ്ങിനെയാണ് നാട്ടില്‍ നിന്നും സെറ്റ് ചെയ്യേണ്ടത്? സൗദിക്ക് പുറത്ത് നിന്നും അപ്ളിക്കേഷന്‍ തുറക്കുമ്പോള്‍ ചിലപ്പോള്‍...
സാധാരണ ഗതിയില്‍ എക്സിറ്റ്-റീ എന്‍ട്രി വിസ കാലാവധി അവസാനിച്ച് ഏഴ് മാസത്തില്‍ അധികം ആയാല്‍ പിന്നീട് സ്പോണ്സര്ക്ക് അയാളുടെ അബ്ഷീര്‍ അക്കൌണ്ടില്‍ നിന്ന് നേരിട്ട് ഓണ്‍ലൈന്‍ ആയി പുതുക്കി നല്കാന് സാധിക്കില്ല. ഏഴ് മാസ കാലാവധിക്ക്...
യാത്രാ രേഖകളിലെ അപാകത മൂലം ശ്രീലങ്കയില്‍ നിന്നും സൗദിയിലേക്ക് യാത്ര ചെയ്യാന്‍ എത്തിയ മലയാളിയായ സൗദി പ്രവാസിയുടെ യാത്രക്ക് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് ബോര്‍ഡിംഗ് പാസ് നിഷേധിച്ച സംഭവം കഴിഞ്ഞ ദിവസം പ്രവാസി കോര്‍ണര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു....
റിയാദ്: യാത്രാ രേഖകളിലെ അപാകത മൂലം ഒരു മലയാളിയുടെ കൂടി സൗദിയിലേക്കുള്ള മടക്ക യാത്ര മുടങ്ങി. തവക്കല്‍നയിലും ഹെല്‍ത്ത് പാസ്പോര്‍ട്ടിലും രേഖപ്പെടുത്തിയ പ്രകടമായ അപാകത മൂലം റിയാദില്‍ ഹമദ് ഫഹദ് ജനറല്‍ കോണ്ട്രാക്റ്റിംഗ് കമ്പനിയില്‍ സൂപ്പര്‍വൈസറായി...